തൃശൂരില്‍ 800 കടന്ന് കൊവിഡ്; വന്‍ വര്‍ദ്ധന, 799 കേസുകളും സമ്പര്‍ക്കത്തലൂടെ, ആകെ 5530 രോഗികള്‍

തൃശൂര്‍ : ജില്ലയില്‍ ബുധനാഴ്ച (സെപ്റ്റംബര്‍ 30) 808 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ബുധനാഴ്ച 155 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5530 ആണ്. തൃശൂര്‍ സ്വദേശികളായ 140 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ncVyxV
via IFTTT

Post a Comment

0 Comments