60 വയസിന് മുകളില്‍ പ്രായമുള്ള 68 പേര്‍ക്ക് കൊവിഡ്: തൃശൂരില്‍ ഇന്ന് 484 കേസുകള്‍, ആകെ 4877 രോഗികള്‍

തൃശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (2992020) 484 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 236 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4877 ആണ്. തൃശൂര്‍ സ്വദേശികളായ 130 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,833 ആണ്. അസുഖബാധിതരായ 7834 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2GnAkfL
via IFTTT

Post a Comment

0 Comments