പാലക്കാട്: ഓണാഘോഷത്തിന്റെ മറവിൽ അനധികൃതമായി കുന്നിടിച്ച് കടത്താൻ ശ്രമം. പട്ടാമ്പിയിലെ നാഗലശ്ശേരിയിലാണ് സംഭവം. കുന്നിടിച്ച് മണ്ണ് കടത്തുകയായിരുന്ന എട്ട് ടിപ്പർ ലോറികളും ഒരു ജെബിയിലും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. ഒറ്റപ്പാലം സബ്കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് മണ്ണും പുഴയിൽ നിന്ന് ഊറ്റിയ മണലും കടത്തുകയായിരുന്ന വാഹനങ്ങൾ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കുന്നിടിച്ച ശേഷം മണ്ണ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Dd7GMW
via IFTTT

0 Comments