ചതിച്ചത് അയാൾ, നിമിഷയ്ക്ക് ഭർത്താവുമായി നല്ല ബന്ധമെന്ന് അമ്മ!! മോചനത്തിന് സർക്കാർ ഇടപെടണം

പാലക്കാട്; യെമനിൽ കൊലക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലയാളി നഴ്സിന്റെ മോചനത്തിന് സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി കുടുംബം. മകൾ കൊല നടത്തിയത് ബോധപൂർവ്വം ആയിരുന്നില്ലെന്നും യെമൻ പൗരന്റെ ക്രൂരമർദ്ദനം മകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അമ്മ പ്രേമ പറഞ്ഞു. ഭർത്താവുമായി നിമിഷ എന്നും നല്ല ബന്ധം പുലർത്തിയിരുന്നു. മകനെ വിളിച്ച് എന്നും സംസാരിക്കാറുണ്ടായിരന്നു. സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നതിന് വേണ്ടിയായിരുന്നു

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/32By8Zq
via IFTTT

Post a Comment

0 Comments