പാലക്കാട്; ചെയ്ത തെറ്റിന് മാപ്പ് അപേക്ഷിച്ച് കൊണ്ട് കഴിഞ്ഞ ദിവസം കൂത്തുപറമ്പൻ വീട്ടിൽ ഉമ്മർ (46) എന്ന ഫാമിലി സ്റ്റോർ ഉടമയ്ക്ക് ഒരു കത്ത് ലഭിച്ചിരുന്നു. മാസങ്ങൾക്ക് മുൻപ് കടയിൽ നിന്ന് മോഷ്ടിച്ച സാധനത്തിനുള്ള പണവും ഒപ്പം പൊതിഞ്ഞ് വെച്ചായിരുന്നു കത്ത്. സാഹചര്യം മൂലം മോഷ്ടിക്കേണ്ടി വന്നതാണെന്നും അനിയനെ പോലെ കണ്ട് തെറ്റ് പൊരുത്തപ്പെട്ട് കൊടുക്കണമെന്നുമായിരുന്നു ആവശ്യം.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3mEHBsb
via IFTTT

0 Comments