പാലക്കാട് മൃതദേഹം മാറി നൽകിയ സംഭവം; 5 ആശുപത്രി ജീവനക്കാരെ പിരിച്ചുവിട്ടു

പാലക്കാട്; മൃതദേഹം മാറി നൽകിയ സംഭവത്തിൽ ജില്ലാ ആശുപത്രിയിലെ ആറ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി അഞ്ച് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു സ്ഥിരം ജീവനക്കാരനെ സസ്പെന്റ് ചെയ്തു. ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതര പിഴവുണ്ടായെന്നാണ് കണ്ടെത്തൽ. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ആശുപത്രി സൂപ്രണ്ടാണ് നടപടിയെടുത്തത്. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് വിവരം. അതേസമയം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3kvlVg6
via IFTTT

Post a Comment

0 Comments