4 നിലകൾ,ഒന്നാമത്തെ നിലയിൽ 250കിടക്കകൾ; ഒന്നരക്കോടി ചെലവിൽ കിന്‍ഫ്ര പാർക്കിൽ കൊവിഡ്ഫസ്റ്റ് ലൈൻ സെന്റർ

പാലക്കാട്; കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്കിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒന്നര കോടി ചെലവിലാണ് സെന്റര്‍ സജ്ജമാക്കിയത്. പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ ശാന്തകുമാരി നിര്‍വഹിച്ചു. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഉണ്ണികൃഷണന്‍ അധ്യക്ഷനായി. നാല് നിലകളിലുള്ള കിന്‍ഫ്രയിൽ ഒന്നാമത്തെ നിലയില്‍ 250 കിടക്കകളാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇതില്‍ 100

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/32z3u3U
via IFTTT

Post a Comment

0 Comments