പാലക്കാട് ഡ്രൈവിംഗ് ടെസ്റ്റുകള്‍ 17 മുതല്‍; ഒരു ദിവസം 30 പേർക്ക്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്

പാലക്കാട്; കോവിഡ് 19 പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകള്‍ ജില്ലയിലെ ആര്‍.ടി ഓഫീസുകളിലും സബ് ആര്‍.ടി ഓഫീസുകളിലും സെപ്റ്റംബര്‍ 17 മുതല്‍ പുനരാരംഭിക്കുമെന്ന് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി ശിവകുമാര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ഒരു ദിവസം 30 പേര്‍ക്ക് മാത്രമാണ് സ്ലോട്ട് ബുക്ക് ചെയ്ത് ടെസ്റ്റിന് പങ്കെടുക്കാന്‍ അനുവാദം നല്‍കുക. ലോക് ഡൗണിനു മുന്‍പ് ലേണേഴ്‌സ് ലൈസന്‍സ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/32zDeqf
via IFTTT

Post a Comment

0 Comments