കൊവിഡ് :പൊതുജനങ്ങൾക്ക് സർക്കാർ അംഗീകൃത ലാബുകളിലും ആശുപത്രികളിലും പരിശോധന നടത്താം

പാലക്കാട്; പൊതു ജനങ്ങൾക്ക് ഡോകടർമാരുടെ നിർദ്ദേശ പ്രകാരമല്ലാതെ സ്വമേധയാ സർക്കാർ അംഗീകരിച്ചിരിക്കുന്ന സ്വകാര്യ ലാബുകളിലോ ആശുപത്രികളിലോ കോവിഡ് 19 പരിശോധന നടത്താവുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.രോഗബാധ സ്ഥിരീകരിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ നിന്നാണെങ്കിലും 60 വയസ്സിനു മുകളിലും 10 വയസ്സിനു താഴെയുമല്ലാത്തവർക്ക് ടെസ്റ്റ് നടത്താം. കോവിഡ് പ്രതിരോധ നിയന്ത്രണ നടപടികളിൽ ഏർപ്പെട്ടിരിക്കുന്നവർ, ദ്രുത കർമ്മ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Q0NtNh
via IFTTT

Post a Comment

0 Comments