പാലക്കാട് 101 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ചികിത്സയിൽ ഉള്ളത് 923 പേർ!! 53 പേർക്ക് രോഗമുക്തി

പാലക്കാട്; ജില്ലയിൽ ഇന്ന് മലപ്പുറം, തൃശൂർ സ്വദേശികൾക്ക് ഉൾപ്പെടെ 137പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ ആലത്തൂർ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ 47 പേർ ഉൾപ്പടെ 101 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 9 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 3 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 21

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3iR83Mw
via IFTTT

Post a Comment

0 Comments