തൃശൂരില്‍ ഇന്ന് 85 പേര്‍ക്ക് കൊവിഡ്: 52 പേര്‍ക്ക് രോഗമുക്തി; ജില്ലയില്‍ 517 രോഗികള്‍

തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 85 പേര്‍ തൃശൂര്‍ ജില്ലക്കാരാണ്. ഇന്ന് 52 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ആരെ 517 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 12358 പേരാണ് ഇപ്പോള്‍ തൃശൂരില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1. ബാംഗ്ലൂര്‍ കണ്ടാണശ്ശേരി - 26 പുരുഷന്‍2. കെ.എസ്.ഇ ക്ലസ്റ്റര്‍ - മുരിയാട്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/39Qtav2
via IFTTT

Post a Comment

0 Comments