തൃശൂര്‍: ജില്ലയില്‍ ആഗസ്റ്റ് രണ്ട് ഞായറാഴ്ച 58 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 484 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. തൃശൂര്‍ സ്വദേശികളായ 12 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1591 പേര്‍ കോവിഡ് പോസിറ്റീവായി. ഞായറാഴ്ച 63 പേര്‍ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 1088 പേര്‍ കോവിഡ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2DvlKRD
via IFTTT

0 Comments