പാലക്കാട്; ഭക്ഷണത്തിന്റെ ചൂടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഹോട്ടൽ മുതലാളിയുടെ മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മയിലംപുള്ളിയിൽ മലയോരം ഹോട്ടലിലെ ഉടമയായമുഹമ്മദ് റാഫിയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച ളിർക്കാട് കുന്നിൽ വീട്ടിൽ സുധാകരൻ (40) ആണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. കോണ്‍ഗ്രസ് വിമതര്‍ക്ക് എട്ടിന്‍റെ പണി?; ലയനത്തിന് ഒരു രേഖയും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3grC19b
via IFTTT