ചാലക്കുടി: തൃശൂരില്‍ കോവിഡ് ഭീതി ശക്തമാകുന്നതിനിടെ ഇന്നലെ ചാലക്കുടിയില്‍ കണ്ടത് ഭയപ്പെടുത്തുന്ന അവസ്ഥ. ജനങ്ങള്‍ കൂട്ടത്തോടെ മാര്‍ക്കറ്റിലേക്ക് ഒഴുകിയെത്തുകയായിരുന്നു. കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹം പരന്നതോടെയാണ് ജനങ്ങള്‍ പരിഭ്രാന്തരായി മാര്‍ക്കറ്റിലേക്ക് ഓടിയെത്തിയത്. വന്‍ ഗതാഗത കുരുക്കും ഈ സമയത്ത് നേരിട്ടു. കണക്കില്ലാതെ വാഹനങ്ങളും ഈ മേഖലയിലേക്ക് എത്തി.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ZW3J7U
via IFTTT