ഈ വികൃതിപയ്യന്റെ പേരിലാണ് ഇന്ന് ഒരു നാട് അറിയപ്പെടുന്നത്; അധ്യാപകരേ... അവഗണിക്കല്ലേ...

ഇരിങ്ങാലക്കുട: വികൃതി അല്‍പ്പം കൂടുതലുള്ള വിദ്യാര്‍ഥികളെ സാധാരണ അധ്യാപകര്‍ അവഗണിക്കാറാണ് പതിവ്. ആദ്യമൊന്ന് ശകാരിച്ചും ഉപദേശിച്ചും നന്നാക്കാന്‍ ശ്രമിക്കും. എന്നിട്ടും ഫലമില്ലെങ്കില്‍ അവഗണിക്കും. എന്നാല്‍ ഇത്തരം വികൃതിപയ്യന്‍മാരിലെ കഴിവ് കണ്ടെത്താന്‍ ഒരു അധ്യാപകന് സാധിച്ചാല്‍ ഒരുപക്ഷേ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം. അത്തരമൊരു അനുഭവമാണ് പൊറത്തിശ്ശേരി സുഭാഷ് നഗറില്‍ പേടിക്കാട്ടുപറമ്പില്‍ സുരേഷ്-സൗമ്യ ദമ്പതികളുടെ മൂത്ത മകന്‍ അനുഗ്രഹിന്റെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3gCYaAJ
via IFTTT

Post a Comment

0 Comments