തൃശൂരില്‍ 6 ജവാന്‍മാര്‍ക്ക് കൂടി കോവിഡ്; ഒരു വയസുകാരന്‍ ഉള്‍പ്പെടെ മൊത്തം 25 പേര്‍ക്ക് രോഗം

തൃശൂര്‍: ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ രോഗമുക്തരായി. 6 ബിഎസ്എഫ് ജവാന്‍മാര്‍ക്കും അവരില്‍ നിന്ന് സമ്പര്‍ക്കം വഴി 3 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ജൂണ്‍ 17 ന് ലക്ഷദ്വീപില്‍ നിന്നും വലക്കാവ് എത്തിയ ബിഎസ്എഫ് ജവാന്‍ (56, പുരുഷന്‍), വലക്കാവ് ബിഎസ്എഫ് അംഗങ്ങളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേര്‍,

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ZTeB5e
via IFTTT

Post a Comment

0 Comments