തൃശൂര്‍: അന്തിക്കാട്ടെ സോഷ്യലിസ്റ്റ് ജനതാദള്‍ മുന്‍ പ്രവര്‍ത്തകന്‍ ആദര്‍ശിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെന്ന് പോലീസ്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും പോലീസ് അറിയിച്ചു. ഈ മാസം രണ്ടിന് രാവിലെയാണ് ആദര്‍ശിനെ വീടിന് അടുത്തുവച്ച് വെട്ടിയത്. ഇതു കണ്ട് അമ്മ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ആദര്‍ശ് ഉച്ചയോടെ മരിച്ചു. സംഭവത്തില്‍ വിവിധ സംഘങ്ങളായി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fen7T7
via IFTTT

0 Comments