തൃശൂര്‍: ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ കൂടി കോവിഡ് നെഗറ്റീവായി. നിലവില്‍ പോസിറ്റീവായി ആശുപത്രികളില്‍ കഴിയുന്നവര്‍ 188 പേരാണ്. ഇതുവരെ ആകെ പോസിറ്റീവായ കേസുകള്‍ 455. അസുഖബാധിതരായ ആകെ 280 പേരെ നെഗറ്റീവായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. സമ്പര്‍ക്ക കേസുകളില്ല. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ കൊല്ലത്ത് നിന്ന്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2AwN29f
via IFTTT

0 Comments