തൃശൂര്‍: അയ്യന്തോളി ഫ്ളാറ്റ് കൊലപാതക കേസില്‍ മുന്‍ കോണ്‍ഗ്രസ് നേതാവിനും കൂട്ടുപ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. ഷൊര്‍ണൂര്‍ ലതാ നിവാസില്‍ സതീശന് എന്ന മണിയെ ഫ്ളാറ്റില്‍ വച്ച് മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. ഒന്നാം പ്രതി കൃഷ്ണപ്രസാദ്, രണ്ടാം പ്രതിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ റഷീദ്, മൂന്നാം
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3j1t4F5
via IFTTT

0 Comments