തൃശൂരില്‍ കുടുംബശ്രീ പ്രവര്‍ത്തകയിലൂടെ 19 പേര്‍ക്ക് കൊവിഡ് വ്യാപിച്ചു; ആശങ്ക ഇരട്ടിയായി

തൃശൂര്‍: ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുളളതില്‍ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് പോസിറ്റീവ് സ്ഥിരീകരണമാണിത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 673 ആയി. 9 പേര്‍ രോഗമുക്തരായി. 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കുന്നംകുളത്ത് നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബശ്രീ പ്രവര്‍ത്തകയുമായുളള സമ്പര്‍ക്കത്തിലൂടെ 19 പേര്‍ക്ക് രോഗം ബാധിച്ചു. {image-coronavirus-1580277513-1594737113.jpg

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3gVRgqy
via IFTTT

Post a Comment

0 Comments