തൃശൂര്‍: ജില്ലയില്‍ 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ രോഗമുക്തരായി. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.നന്തിക്കര സ്വദേശിയായ 8 വയസ്സുകാരിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കൈനൂരിലുള്ള ബിഎസ്എഫ് ക്യാംപില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആസ്സാം സ്വദേശിയായ ബിഎസ്എഫ് ജവാന്‍ (52, പുരുഷന്‍), ഇരിങ്ങാലക്കുട കെഎസ്ഇയില്‍ നിന്ന്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2WdeRem
via IFTTT

0 Comments