തൃശൂര്‍: ഇരിങ്ങാലക്കുട നഗരസഭയിലെ ഇരുപത്തിഏഴാം ഡിവിഷനും അന്നമടയിലെ 07, 08 വാര്‍ഡുകളും കണ്ടയിന്മെന്റ് സോണുകളാക്കാന്‍ തീരുമാനം. കോവിഡ് 19 വ്യാപനം തടയുന്നതിന് വേണ്ടിയുള്ള നടപടിയുടെ ഭാഗമായിട്ടാണ് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്. നേരത്തെ കണ്ടയിന്റ്മെന്റ് സോണുകളായിരുന്ന കുന്നംകുളം നഗരസഭയിലെ 07, 15, 17, 19, 26 ഡിവിഷനുകളെ ഒഴിവാക്കി.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3gRzoNu
via IFTTT

0 Comments