പട്ടാമ്പിയിൽ 38 പേർക്ക് കൊവിഡ്! പാലക്കാട് ആകെ 51 പേർക്ക് രോഗം.. സമ്പർക്കത്തിലൂടെ ഒരാൾക്ക്

പാലക്കാട്: ജില്ലയിൽ ഇന്ന് 51 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തു നിന്നു വന്ന എട്ട് പേർക്കും വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. പട്ടാമ്പിയിൽ നടത്തിയ പരിശോധനയിൽ ആൻറിജൻ ടെസ്റ്റിലൂടെ കണ്ടെത്തിയ 38 പേർക്കും ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3hnUnb4
via IFTTT

Post a Comment

0 Comments