പാലക്കാട്: ജില്ലയിൽ ഇന്ന് 34 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആൻറിജൻ ടെസ്റ്റിലൂടെ 25 പേർക്കും ഒരു തൃശ്ശൂർ സ്വദേശിയും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും വന്ന ഏഴ് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളിൽ ഒരാളുടെ ഉറവിടം കണ്ടെത്താൻ ആയിട്ടില്ല. ഇന്ന് 15 പേർക്കാണ് രോഗമുക്തി. സൗദി-4ഒറ്റപ്പാലം സ്വദേശി (59 പുരുഷൻ)
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fWoyFW
via IFTTT

0 Comments