തൃശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ രോഗമുക്തരായി. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.ചേര്‍പ്പിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്ക് വിധേയനായ രോഗിയുമായുളള സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 2 ആശുപത്രി ജീവനക്കാര്‍, അരിമ്പൂരില്‍ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേര്‍, രോഗം സ്ഥിരീകരിച്ച കോര്‍പ്പറേഷന്‍ ജീവനക്കാരനില്‍ നിന്ന്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3hhKUlk
via IFTTT

0 Comments