ശസ്ത്രക്രിയ വിജയകരം... പക്ഷേ 25 ദിവസത്തോളം വയറുവേദന, ഒടുവില്‍ കണ്ടെത്തിയത് ഞെട്ടിക്കും!!

മുളങ്കുന്നത്തുകാവ്: മുഴ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ഡോക്ടറെ സമീപിച്ചതായിരുന്നു ജോസഫ് പോള്‍. അതെന്തായാലും വിജയകരമായി തന്നെ നടന്നു. പക്ഷേ 25 ദിവസമായിട്ടും വേദന വിട്ട് പോകുന്നില്ല. ഒടുവില്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന കാര്യമാണ് കണ്ടെത്തിയിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ വയറ്റില്‍ കത്രിക മറന്ന് വെച്ചിരിക്കുകയാണ്. ഭാഗ്യം കൊണ്ടാണ് ഇയാള്‍ രക്ഷപ്പെട്ടത്. 25 ദിവസം അതിജീവിച്ച രോഗി ഒടുവില്‍ ഡോക്ടര്‍ക്കെതിരെ പരാതിയും

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3jiTRwN
via IFTTT

Post a Comment

0 Comments