പാലക്കാട്; ജില്ലയിൽ ഇന്ന് രണ്ടു വയസ്സുള്ള രണ്ടു പെൺകുട്ടികൾക്ക് ഉൾപ്പെടെ 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.യുഎഇ യിൽ നിന്നുമെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും.കൂടാതെ ഇന്ന് 25 പേർക്ക് രോഗമുക്തിയുള്ളതായി അധികൃതർ അറിയിച്ചിട്ടുണ്ട്. തമിഴ്നാട്-3 പല്ലശ്ശന സ്വദേശി (2 പെൺകുട്ടി).ഈ കുട്ടിയുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും സഹോദരനും കഴിഞ്ഞദിവസം (ജൂലൈ 12)
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/302Ym5K
via IFTTT

0 Comments