തൃശൂര്‍: ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേര്‍ രോഗമുക്തരായി. എല്ലാവരും വിദേശത്തു നിന്ന് വന്നവരാണ്. മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലയുമായി താരതമ്യം ചെയ്യുമ്പോള്‍ തൃശൂരില്‍ അല്‍പ്പം ആശ്വാസകരമാണ് കാര്യങ്ങള്‍. നിലവില്‍ ജില്ലയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 505 ആയി ഉയര്‍ന്നു. ജൂലൈ 02 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ABtpgg
via IFTTT

0 Comments