പാലക്കാട് 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ്! 20 പേരും എത്തിയത് വിദേശത്ത് നിന്ന്!!

പാലക്കാട്; ജില്ലയിൽ ഇന്ന് 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ എറണാകുളത്തും ഏഴ് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് ഏഴ് പേർക്കാണ് രോഗമുക്തി. രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്കുകൾ ഇങ്ങനെ ഖത്തർ-4 വാണിയംകുളം സ്വദേശി (30

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/38radhS
via IFTTT

Post a Comment

0 Comments