പാലക്കാട്; കൊവിഡ് സ്ഥിരീകരിച്ച വ്യക്തി ആരോഗ്യവകുപ്പിനെ വെട്ടിച്ച് കണ്ണൂരിലേക്ക് മുങ്ങി. ബൈക്കിലും ബസിലുമായിട്ടായിരുന്നു യാത്ര. ഒടുവിൽ കൊയിലാണ്ടി വെച്ച് പോലീസിന്ഡറെ സഹായത്തോടെ രോഗിയെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. സംഭവം ഇങ്ങനെ തൃത്താലയിൽ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയാണ് കെഎസ്ആർടിസി ബസിലും ബൈക്കിലുമായി കണ്ണൂരിലെ വീട്ടിലേക്ക് മുങ്ങിയത്. മധുരയിൽ ചെരുപ്പ് കട നടത്തുകയായിരുന്ന ഇയാൾ കഴിഞ്ഞ 23 നാണ് തൃത്താലയിൽ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Z0mFSv
via IFTTT

0 Comments