കാഴ്ചക്കടവില്‍ മൃതദേഹം പൊങ്ങിയ സംഭവം മുങ്ങിമരണമല്ല; കൊലപാതകം, ചുരുളഴിച്ച് പോലീസ്

തൃശൂര്‍: കഴിഞ്ഞ മാര്‍ച്ച് 17നാണ് മണലിപ്പുഴയിലെ കാഴ്ചക്കടവില്‍ അഞ്ചേരി കുരുതിക്കുളങ്ങര ജെയ്‌സനെ (55) മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്ന് അന്ന് ചില സംസാരങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷേ, കുടുംബത്തിന് സംശയം. ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ജെയ്‌സണിനില്ല. പിന്നെ എങ്ങനെ മരണം സംഭവിച്ചു. ഇത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഒടുവില്‍ പോലീസിന് ചില സംശയങ്ങള്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3dNVAam
via IFTTT

Post a Comment

0 Comments