തൃശൂര്‍: തൃശൂരില്‍ കൊറോണ വൈറസ് രോഗ ഭീതി വ്യാപിക്കുന്നു. തിങ്കളാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് തൃശൂരിലായിരുന്നു. കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃക്കൂര്‍, വടക്കേക്കാട്, പൊറത്തിശേരി, ചേര്‍പ്പ്, അടാട്ട്, അവണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഈ പഞ്ചായത്തുകള്‍ കണ്ടയ്‌മെന്റ് സോണുകളാക്കി. ഇവിടെ ആരും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2UrTwgk
via IFTTT

0 Comments