തൃശൂരില്‍ അല്‍പ്പം ആശ്വാസം; ഇന്ന് രോഗം നാല് പേര്‍ക്ക്, ജാഗ്രത വിടാതെ ജില്ലാ ഭരണകൂടം

തൃശൂര്‍: ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ ആശ്വാസമാണ്. എന്നാല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. മാത്രമല്ല, 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത് അധികൃതരില്‍ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. ഖത്തറില്‍ നിന്ന് വന്ന പൂക്കോട് സ്വദേശിയായ യുവാവ്(37), ജൂണ്‍ ഒന്നിന് ബഹ്‌റിനില്‍ നിന്നു വന്ന

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/30FSFwy
via IFTTT

Post a Comment

0 Comments