തൃശൂര്‍: ജില്ലയില്‍ കൊറോണ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കൂ. ആശങ്ക അകന്ന ശേഷം മറ്റു കാര്യങ്ങള്‍ പരിഗണിച്ചാല്‍ മതി എന്നാണ് തീരുമാനം. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം പോലീസ് കടുത്ത നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തുന്നത്. സര്‍ക്കാര്‍ അനുവദിച്ച അതിജീവന
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3dUjwJ3
via IFTTT

0 Comments