പാലക്കാട്: പാലക്കാട് ജില്ലയില്‍ ആന വെടിക്കോപ്പ് നിറച്ച് പൈനാപ്പിള്‍ കഴിച്ച് ആന ചെരിഞ്ഞ സംഭവം രാജ്യത്തെ ഞെട്ടിച്ചതാണ്. കാട്ടുപന്നിയെ ഓടിക്കാന്‍ സ്ഥാപിച്ച കെണിയിലാണ് അബദ്ധത്തില്‍ ഗര്‍ഭിണിയായ ആന കുടുങ്ങിയത്. പാലക്കാട് മാത്രമല്ല സംസ്ഥാനത്ത് വനമേഖലയുളള മിക്ക ജില്ലകളിലും വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുളള സംഘര്‍ഷം പതിവാണ്. ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതിനിടെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37Uw29h
via IFTTT

0 Comments