വിദ്യാർത്ഥികൾക്ക് ആശ്വാസം; ഓൺലൈൻ പഠനം മുടങ്ങില്ല!! 1093 ടിവികള്‍ സ്ഥാപിച്ചു

പാലക്കാട്; ജില്ലയില്‍ ഒന്നാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ . 713 പൊതുകേന്ദ്രങ്ങളില്‍ ടെലിവിഷന്‍ സ്ഥാപിച്ചു.പൊതു കേന്ദ്രങ്ങളിലും പഠനാവശ്യത്തിനായി വ്യക്തികള്‍ക്ക് നല്‍കിയതുമുള്‍പ്പെടെ 1093 ടിവികള്‍ ജില്ലയില്‍ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ സര്‍വ്വെ പ്രകാരം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3hTZFfy
via IFTTT

Post a Comment

0 Comments