തൃശൂര്‍: ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ എരനെല്ലൂര്‍ സ്വദേശി (31), തളിക്കുളം സ്വദേശി (35), നടവരമ്പ് സ്വദേശി (32), ജിദ്ദയില്‍ നിന്ന് തിരിച്ചെത്തിയ മാടായിക്കോണം സ്വദേശി (43), മധ്യപ്രദേശില്‍ നിന്ന് തിരിച്ചെത്തിയ ചേലക്കോട്ടുക്കര സ്വദേശിനി (23), ഉത്തര്‍പ്രദേശില്‍ നിന്ന് തിരിച്ചെത്തിയ ചേറ്റുപുഴ സ്വദേശി (25) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. {image-coronavirus-1580277513-1592664562.jpg
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Csmc2P
via IFTTT

0 Comments