തൃശൂരില്‍ 16 പേര്‍ക്ക് കൊറോണ രോഗം; കണ്ടെയ്ന്‍മെന്റ് സോണുകളുടെ അതിര്‍ത്തി പുതുക്കി

തൃശൂര്‍: ജില്ലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 3 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം.ബംഗാളില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി, ദുബായില്‍ നിന്ന് വന്ന മാള സ്വദേശി, പൂമംഗലം സ്വദേശി, ഗുജറാത്തില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി, ഖത്തറില്‍ നിന്ന് വന്ന പൂമംഗലം സ്വദേശി, ആഫ്രിക്കയില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/310JHdu
via IFTTT

Post a Comment

0 Comments