ചാവക്കാട് 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ; തൃശൂരില്‍ മൊത്തം ഏഴ് പേര്‍ക്ക്, ഭീതി അകലാതെ ജില്ല

തൃശൂര്‍: ജില്ലയില്‍ ഇന്ന് കൊറോണ രോഗം സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്. കര്‍ശന നിരീക്ഷണവും നിയന്ത്രണവും തുടരുന്ന പശ്ചാത്തലത്തിലും രോഗം കുറഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇനിയും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ ജില്ല അടച്ചിടാനും സാധ്യതയുണ്ട്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ല അടച്ചിടണമെന്ന് ടിഎന്‍ പ്രതാപന്‍ എംപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. {image-xvirus-1579489337-1592140723.jpg

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2AAoR9Z
via IFTTT

Post a Comment

0 Comments