തൃശൂര്‍: ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്ന് വന്ന വെള്ളറക്കാട് സ്വദേശിയായ നാല്‍പത്തിയാറുകാരന്‍, ചൂലിശ്ശേരി സ്വദേശികളായ 45, 25 പ്രായമുളള രണ്ട് സ്ത്രീകള്‍ എന്നിവരടക്കം മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 144 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Cbe8TX
via IFTTT

0 Comments