കൊച്ചി; മാലിദ്വീപിൽ നിന്നുമെത്തിയ പാലക്കാട് മങ്കര സ്വദേശിക്ക് (23) ) എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എറണാകുളം ജില്ലയിൽ ചികിത്സയിൽ ഉള്ള പാലക്കാട് സ്വദേശികൾ രണ്ടു പേരായി.ഇന്ന് രോഗം സ്വീകരിച്ച വ്യക്തി മാലിദ്വീപിൽ ഒരു റിസോർട്ടിൽ സ്റ്റോർ മാനേജർ ആയി ജോലി ചെയ്തുവരികയാണ്. ഇദ്ദേഹം നിലവിൽ എറണാകുളം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കേരളത്തിലേക്ക് വരാൻ പാസ് ലഭിച്ചതിനെത്തുടർന്ന്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2LMtRtW
via IFTTT

0 Comments