പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7 പേർക്ക്!മഹാരാഷ്ട്രയിൽ നിന്നും ചെന്നൈയിൽ നിന്നും എത്തിയവർക്ക്

പാലക്കാട്; ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ചെന്നൈയിൽ നിന്ന് വന്ന മൂന്നുപേർക്കും മഹാരാഷ്ട്രയിൽ നിന്നും വന്ന നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മലപ്പുറം, തൃശൂർ സ്വദേശി ഉൾപ്പെടെ 20 പേരായി. ചെന്നൈയിൽ നിന്നു വന്നവരിൽ കൊല്ലങ്കോട്, ആനമാറി സ്വദേശി (38 വയസ്സ് ),

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ZlvOWi
via IFTTT

Post a Comment

0 Comments