തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തല്ലി; കാലൊടിഞ്ഞു, കേസ്, കെപിസിസി ഇടപെടും

തൃശൂര്‍: വഴി തര്‍ക്കത്തെ ചൊല്ലി പുതുക്കാട് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ തമ്മില്‍ തല്ലി. രണ്ടു കൂട്ടര്‍ക്കുമെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. അതേസമയം, കെപിസിസിക്കും പരാതി ലഭിച്ചിട്ടുണ്ട്. ചര്‍ച്ച ചെയ്ത് പരിഹാരം കാണാനാണ് കെപിസിസിയുടെ തീരുമാനം. ഏറെ നാളായി നിലനില്‍ക്കുന്ന പോരാണ് ഏറ്റുമുട്ടലിലെത്തിയത്. പാര്‍ട്ടിയിലെ പോര് വഴിത്തര്‍ക്കത്തിലും പ്രതിഫലിക്കുകയായിരുന്നു. നേതാക്കള്‍ തമ്മലടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പാര്‍ട്ടി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3g1VnBL
via IFTTT

Post a Comment

0 Comments