തൃശൂര്‍: ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ പൊതുജനങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങി. 92 കെ എസ് ആര് ടി സി ബസുകളാണ് ബുധനാഴ്ച സര്‍വ്വീസ് നടത്തിയത്. രാവിലെ ഏഴ് മണിമുതല്‍ രാത്രി ഏഴ് മണിവരെ രണ്ട് ഘട്ടമായാട്ടായിരുന്നു സര്‍വ്വീസ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 30 പേരില്‍ കൂടുതല്‍ പേരെ ബസുകളില്‍ അനുവദിച്ചിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3e22acU
via IFTTT

0 Comments