പുത്തരിയില്‍ കല്ലുകടി; തലതിരിഞ്ഞ വികസനം... ഇലക്ട്രിക് പോസ്റ്റ് മാറ്റാതെ റോഡ് നവീകരണം

ചാലക്കുടി: സ്വാതന്ത്ര്യത്തിന് ശേഷം വികസനത്തിന് വേണ്ടി ചെലവഴിച്ച പണം കണക്ക് കൂട്ടിയാല്‍ അന്തംവിട്ടുപോകും. എന്നാല്‍ അത്രയും വികസനം എവിടെ എന്ന് ചോദിച്ചാല്‍ ആശയക്കുഴപ്പത്തിലാകുകയും ചെയ്യും. ചില വികസന പ്രവൃത്തികള്‍ വേഗത്തില്‍ എടുത്തുപറയാന്‍ പറ്റും. റോഡ്, തോട് പോലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എപ്പോഴും കാണിക്കാന്‍ കിട്ടണമെന്നില്ല. അതിന് കാരണം ഇവ ഇടക്കിടെ കേട് വരുന്നു. പുതുക്കി പണിയുന്നു.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2SLuYOA
via IFTTT

Post a Comment

0 Comments