പാലക്കാട്; മടങ്ങിയെത്തിയ 8 പ്രവാസികൾക്ക് കൂടി ചെർപ്പുളശ്ശേരിയിൽ ക്വാറന്റീൻ ഒരുക്കി.വെള്ളിയാഴ്ച രാത്രി മടങ്ങിയെത്തിയ പ്രവാസികളേയാണ് ചെര്‍പ്പുളശ്ശേരിയിലെ കോവിഡ് കെയര്‍ സെന്ററായ ശങ്കര്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയത്. റിയാദ്, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്നും മെയ് എട്ടിന് രാത്രി 8.03 നും 11.30 നും രണ്ട് വിമാനങ്ങളിലായി കരിപ്പൂര്‍, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയ പാലക്കാട്ടുകാരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. റിയാദില്‍ നിന്നും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fxghIP
via IFTTT

0 Comments