കൊടുങ്ങല്ലൂര്‍: ക്വാറന്റീന്‍ സൗകര്യം വീട്ടിലുണ്ടെന്ന് പറഞ്ഞ് പാസ് തരപ്പെടുത്തി നാട്ടിലെത്തിയ വ്യക്തി മുങ്ങി. കൊടുങ്ങല്ലൂര്‍ സ്റ്റാന്റിലും മറ്റുമായി കറങ്ങി. വിളിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു. ഇതോടെ അധികൃതര്‍ അങ്കലാപ്പിലായി. പിന്നീട് അടിയന്തര യോഗം. പോലീസിന്റെ സഹായം തേടാന്‍ തീരുമാനം. സാമൂഹിക പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെട്ടു. ഒടുവില്‍ പോലീസ് സഹായത്തോടെ പൊക്കിയപ്പോള്‍ ക്വാറന്റീന്‍ സൗകര്യം വീട്ടിലില്ലെന്നായി. സൗകര്യം ഒരുക്കാമെന്ന്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/36E3aRW
via IFTTT