തൃശൂര്‍: ആദ്യ കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതിനു ശേഷം തൃശൂര്‍ ജില്ലയില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ രോഗസ്ഥിരീകരണമുണ്ടായ ദിവസമാണ് ഇന്ന്. എഴ് പുതിയ പോസിറ്റീവ് കേസുകള്‍ ജില്ലയില്‍ സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ 4 പേര്‍ക്കും ദോഹയില്‍ നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്കും മുബൈയില്‍ നിന്നും ബംഗളുരുവില്‍ നിന്നും തിരിച്ചെത്തിയ ഓരോരുത്തര്‍ക്കുമാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. 5 പുരുഷന്‍മാരും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2TMELEN
via IFTTT

0 Comments