കള്ള് ഷാപ്പ് തുറന്ന ആശ്വാസത്തിൽ മദ്യപാനികൾ, ഷാപ്പുകളിൽ വൻ തിരക്ക്, കള്ളിന് വിലയും കൂടി

പാലക്കാട്: കൊവിഡ് ലോക്ക്ഡൗണോടെ വെളളം കുടി മുട്ടിയ വിഭാഗമാണ് മദ്യപാനികള്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ബിവറേജസും ബാറുകളും കളളുഷാപ്പുകളും അടഞ്ഞ് കിടക്കുകയായിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ സംസ്ഥാനത്ത് കളള് ഷാപ്പുകള്‍ തുറന്നത് മദ്യപാനികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. സംസ്ഥാനത്ത് കള്ളിന്റെ ഉത്പാദനം ഏറ്റവും കൂടുതല്‍ ഉളള ജില്ല പാലക്കാടാണ്. ജില്ലയില്‍ 805 ഷാപ്പുകളാണ് ഉളളത്. ഇന്നലെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/361tQeZ
via IFTTT

Post a Comment

0 Comments