പാലക്കാട്: സാധാരണക്കാരന് ബെന്‍സും ബിഎംഡബ്ല്യുയുവുമൊക്കെ സത്യം പറഞ്ഞാല്‍ ഓട്ടോറിക്ഷയാണ്. അത്യാവശ്യക്കാര്യങ്ങള്‍ക്ക് എപ്പോഴും സഞ്ചരിക്കാവുന്നതാണ് ഓട്ടോറിക്ഷയെ സാധാരണക്കാര്‍ക്ക് എപ്പോഴും പ്രിയപ്പെട്ടതാക്കുന്നത്. എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ പ്രിയപ്പെട്ട വാഹനം ഇപ്പോള്‍ ഷെഡിലാണ്. എവിടേക്ക് പോകാനാണ്. അമ്പലത്തില്‍ പോകാനായാലും ആശുപത്രിയില്‍ പോകാനായാലും ഓട്ടോ വിളിക്കെന്നാണ് മലയാളികളുടെ ആദ്യ വാക്ക്. എന്നാല്‍ ഓട്ടോ ഡ്രൈവര്‍മാരടക്കം ഇപ്പോള്‍ പട്ടിണിയുടെ വക്കിലാണ്. ലോക്ഡൗണ്‍
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2WvDPGr
via IFTTT

0 Comments